Posts

Showing posts from November, 2017

ജിഷാവധക്കേസില്‍ അന്തിമ വാദം കേള്‍ക്കാന്‍ അമ്മ രാജേശ്വരി ഇല്ല; പോലീസ് അകമ്പടിയോടെ മൂകാംബിക ദര്‍ശനവും, മൂന്നാര്‍ യാത്രയും

Image
പെരുമ്പാവൂര്‍ ജിഷാവധക്കേസ് പ്രതി അമിറുള്‍ ഇസ്ലാമിനെ പുറത്തിറക്കാന്‍ അഡ്വ.ആളൂര്‍ ഇന്ന് അവസാനവട്ട വാദം തുടങ്ങാനിരിക്കെ ജിഷയുടെ അമ്മ രാജേശ്വരി മൂകാംബിക ക്ഷേത്രദര്‍ശനത്തിന്റെ തിരക്കില്‍. രണ്ട് വനിത പൊലീസുകാര്‍ക്കൊപ്പം രാജേശ്വരി ഇന്നലെയാണ് മൂകാംബികയിലേയ്ക്ക് പുറപ്പെട്ടത്. ക്ഷേത്രദര്‍ശനത്തിന് ശേഷം മൂന്നാറില്‍ നീലക്കുറിഞ്ഞി കാണാന്‍ പോകണമെന്ന ആഗ്രഹം രാജേശ്വരി മകളുമായി പങ്കിട്ടെന്നും തിരികെ വീട്ടിലേക്കുള്ള യാത്ര മൂന്നാര്‍ ചുറ്റിക്കറങ്ങിയ ശേഷമായിക്കുമെന്നുമാണ് സൂചന.നേരത്തെ ജിഷ നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്നത് കാണാന്‍ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും അതിനാലാണ് മടക്കം നീലക്കൂറിഞ്ഞി കണ്ടിട്ടാവാമെന്ന് തീരുമാനിച്ചതെന്നുമാണ് രാജേശ്വരി ഇക്കാര്യത്തില്‍ അടുപ്പക്കാരുമായി പങ്കിട്ട വിവരം. വാദം കേള്‍ക്കാന്‍ പോകാന്‍ തനിക്ക് അതിയായ താല്‍പര്യമുണ്ടെങ്കിലും ലീവ് എടുക്കാന്‍ കഴിയാത്ത സാഹചര്യമുള്ളതിനാല്‍ താനും കോടതിയില്‍ പോകുന്നില്ലെന്ന് ജിഷയുടെ സഹോദരിയും പെരുമ്പാവൂര്‍ താലൂക്ക് ഓഫീസിലെ ജീവനക്കാരിയായ ദീപ പറഞ്ഞതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ജിഷയുടെ അച്...

ഭര്‍തൃവീട്ടിലെ പീഡനവും ഭര്‍ത്താവിന്റെ ഉപദ്രവും സഹിക്കവയ്യാതെ ഒടുവില്‍ ഗായത്രി മരണത്തിലേക്ക് നടന്നടുത്തു.ദാമ്പത്യ ജീവിതത്തിന്റെ സുഖ ദുഃഖങ്ങള്‍ അനുഭവിച്ചു തുടങ്ങുന്നതിന് മുന്‍പേ ഗായത്രിക്ക് ജീവിതം ഉപേക്ഷിക്കേണ്ടി വന്നു

Image
ഭര്‍തൃവീട്ടിലെ പീഡനവും ഭര്‍ത്താവിന്റെ ഉപദ്രവും സഹിക്കവയ്യാതെ ഒടുവില്‍ ഗായത്രി മരണത്തിലേക്ക് നടന്നടുത്തു.ദാമ്പത്യ ജീവിതത്തിന്റെ സുഖ ദുഃഖങ്ങള്‍ അനുഭവിച്ചു തുടങ്ങുന്നതിന് മുന്‍പേ ഗായത്രിക്ക് ജീവിതം ഉപേക്ഷിക്കേണ്ടി വന്നു. പാറശാല ഇടിച്ചക്കപ്ലാമൂട് ഗായത്രി ഭവനില്‍ പരേതനായ നാഗപ്പന്‍ നായരുടേയും മംഗളകുമാരിയുടേയും മകള്‍ ഗായത്രിയെ (23) ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിട്ട് മാസം ഒന്നായിട്ടും അന്വേഷണം നാളിതുവരെ എങ്ങും എത്തിയിട്ടില്ല. അരുണ്‍ നിവാസില്‍ ബാലകൃഷ്ണപിള്ളയുടെയും ഗിരിജകുമാരിയുടെയും മകന്‍ അരുണിന്റെയും (27) ഗായത്രിയുടെയും വിവാഹം ഇക്കഴിഞ്ഞ ജൂലൈ 16ന് ആയിരുന്നു. വിവാഹശേഷം ഗായത്രി ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം നേരിട്ടതായി ബന്ധുക്കള്‍ പറയുന്നു. പത്തനാപുരത്തെ ഒരു ജുവല്ലറിയില്‍ ജീവനക്കാരനായിരുന്ന അരുണ്‍ വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളില്‍ തന്നെ ഗായത്രിയോട് പലവിധത്തിലുള്ള അസ്വാരസ്യങ്ങളും പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഗര്‍ഭിണിയാണന്ന വിവരം അറിയിച്ചപ്പോള്‍ തെറി അഭിഷേകം നടത്തിയ അരുണിനോട് എന്നെ ഇഷ്ടമില്ലായിരുന്നു എങ്കില്‍ പിന്നെ എന്തിന് വിവാഹം കഴിച്ചുവെന്ന ചോദ്യത്തിന് ലഭി...

ഭര്‍ത്താവ് ഭാര്യയെ കാഴ്ചവച്ചത് ഏഴ് സുഹൃത്തുക്കള്‍ക്ക്;ബലാത്സംഗം ചെയ്ത് നഗ്‌ന രംഗങ്ങള്‍ പകര്‍ത്തിയ യുവാക്കള്‍ ഇത് കാട്ടി ഭീഷണിപ്പെടുത്തി പിന്നെയും പീഡിപ്പിച്ചു...

Image
മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു പീഡന കഥ കൂടി പുറത്ത്. ലുധിയാനയിലാണ് രാജ്യത്തെ നാണം കെടുത്തിയ സംഭവം. യുവാവ് ഭാര്യയെ കാഴ്ചവച്ചത് തന്റെ 7 സുഹൃത്തുക്കള്‍ക്ക്. മയക്കുമരുന്നിനു അടിമയായ യുവാവ് മയക്കുമരുന്ന് വാങ്ങാന്‍ പണമില്ലാതെ വന്നപ്പോളാണ് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച വച്ചത്.എന്നാല്‍ സുഹൃത്തുക്കള്‍ ഏഴു പേരും ചേര്‍ന്ന് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.തുടര്‍ന്ന് ഇവര്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പലപ്പോഴായി യുവതിയെ പീഡിപ്പിച്ചു.ഒടുവില പീഡനം സഹിക്കാതെ വന്നതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.പരാതി കിട്ടിയതിനെ തുടര്‍ന്ന് പോലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.കഴിഞ്ഞ ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. 2011 ലായിരുന്നു ഒരു കുട്ടിയുടെ മാതാവ് കൂടിയായ യുവതിയും മയക്കുമരുന്നിന് അടിമയായ യുവാവും തമ്മിലുള്ള വിവാഹം.ഏഴു യുവാക്കള്‍ക്കെതിരേ ബലാത്സംഗത്തിനും യുവതിയെ അപമാനിച്ചതിനും കേസെടുത്തപ്പോള്‍ ക്രിമിനല്‍ ഗൂഢാലോചനയാണ് ഭര്‍ത്താവിനെതിരേ ചുമത്തിയിരിക്കുന്നത്. മയക്കുമരുന്നിന് അടിമയായിരുന്ന ഭര്‍ത്താവ് പണമില്ലാതെ വന്നപ്പോള...

കുടലിന്റെ ആരോഗ്യത്തിന് എന്തെല്ലാം ചെയ്യാം....................

Image
മനുഷ്യ ശരീരത്തില്‍ നിന്നും വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യുകയും ആഹാരത്തില്‍ നിന്നും പോഷകങ്ങള്‍ വിലിച്ചെടുക്കുകയും ചെയ്യുന്നതില്‍ കുടലുകളുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ കുടലുകളുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. അതിനായി എന്തെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കൂ. കൊഴുപ്പ് അടങ്ങാത്ത മാംസം നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ്. ഇവ ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്യും. കൂടാതെ ഇവയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ രോഗ പ്രതിരോധ ശേഷി ഉയര്‍ത്തുകയും ചെയ്യും. തോലില്ലാത്ത കോഴിയിറച്ചി, മീന്‍ എന്നിവ ദഹനം മെച്ചപ്പെടാനും വയര്‍ , പാന്‍ക്രിയാസ്, കരള്‍ എന്നിവയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം നിലനിര്‍ത്താനും സഹായിക്കുന്ന പോഷകങ്ങള്‍ ലഭ്യമാക്കും. ശരീരത്തില്‍ ജലാംശം നിലനില്‍ക്കുന്നത് നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. ജലാംശമുള്ള കോശങ്ങളെ സ്വതന്ത്ര റാഡിക്കലുകള്‍ ബാധിക്കാനുള്ള സാധ്യത കുറവാണ്. കൂടാതെ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും വന്‍കുടല്‍, ചെറുകുടല്‍ എന്നിവ ശരിയായ രീതിയില്‍ പ്രവര്‍ത...

‘ഈ പു…പു… പുന്നാര മോനൊക്കെയാണ് നാളെ ഗോവിന്ദച്ചാമിയും മറ്റുമലരനുമൊക്കെയായി തീരുന്നത്’ – വൈറലാകുന്ന കുറിപ്പ്..................

Image
ട്രെയിൻ യാത്രയിൽ സ്ത്രീകളോട് മോശമായി പെരുമാറിയ യുവാവിനെ കൈയ്യോടെ പിടികൂടിയ വീഡിയോ വൈറലാവുകയാണ്. സംഭവം വിശദീകരിച്ചു കൊണ്ട് ഷംസുദ്ദീൻ അലി എന്ന വ്യക്തി ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. ഇദ്ദേഹത്തിന്റെ പോസ്റ്റ് സഹോദരൻ യാസർ അലി വയനാട് ഷെയർ ചെയ്തതോടെയാണ് സംഭവം ശ്രദ്ദേയമായത്. വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്: കുടുംബസമേതം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന എന്‍റെ പെങ്ങളെ അന്യനാട്ടില്‍ വെച്ച് ഒരു മലയാളി കള്ളും കുടിച്ച് വന്ന് തെണ്ടിത്തരം കാണിച്ച് … ഈ പു…പു… പുന്നാര മോനൊക്കെയാണ് നാളെ ഗോവിന്ദച്ചാമിയും മറ്റുമലരനുമൊക്കെയായി തീരുന്നത്… ഇന്നുച്ചക്കുണ്ടായ സംഭവം അവരോടൊപ്പം യാത്രയിലുണ്ടായിരുന്ന ജ്യേഷ്ഠന്‍ വിവരിക്കുന്നു.. ഷംസുദ്ദീന്റെ കുറിപ്പ്: ഞാനും ഭാര്യയും എന്റെ പെങ്ങളും അളിയനും കൂടി ഒരു യാത്ര പോയി വരുകയായിരുന്നു, ട്രെയിനിൽ. കർണാടകയിലെ ബൈന്ദൂർ കഴിഞ്ഞ ഉടനെ ഒരു ഞരമ്പ് രോഗി പെങ്ങളെ കയറിപ്പിടിച്ചു, എന്റെ കണ്മുൻപിൽ വെച്ച്. അവനെപ്പറ്റി കുറച്ച് മുൻപ് പെങ്ങൾ എന്നോട് പരാതി പറയുകയും ചെയ്തിരുന്നതിനാൽ ഞാൻ അവനെ ശ്രദ്ധിച്ച് കൊണ്ടിരിക്കുകയായിരുന്നു, മലയാളിയാണ്. പിന്നെ ഒരു അരമണിക്കൂർ ഞാനും അളിയന...

ആവശ്യകാർക്ക് പ്രിയം റേപ്പ് വീഡിയോ, 300 രൂപമുതൽ നിരക്ക് ; ആവശ്യക്കാര്‍ കൂടുതല്‍ വിദ്യാർഥികള്‍

Image
നിർഭയകൂട്ടമാനഭംഗ കേസിന് ശേഷം ഇന്ത്യയെ മറ്റുരാജ്യങ്ങൾ മാനഭംഗത്തിന്റെ നാട് എന്ന രീതിയിലാണ് കണക്കാക്കുന്നത്. സ്ത്രീസുരക്ഷതീരെയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ഇപ്പോൾ രാജ്യത്തിന് നാണക്കേടായി മറ്റൊരു വിവരം കൂടി പുറത്തുവരുന്നു. റേപ്പ് വീഡിയോകളോട് പ്രിയമുള്ളവരുടെ നാട് എന്ന കുപ്രസിദ്ധിയും നേടിയിരിക്കുകയാണ്. കച്ചവടക്കാർ തന്നെയാണ് ആളുകൾക്ക് പോൺ ഫിലിമുകളേക്കാൾ താൽപര്യം റേപ്പ് വീഡിയോകളോടാണെന്ന് വെളിപ്പെടുത്തിയത്. ലക്നൗവിലെ നാക്കഹിന്ദോളമാർക്കറ്റിലാണ് റേപ്പ് വിഡിയോ ബിസിനസ് പണം കൊയ്യുന്നത്. കഴിഞ്ഞവർഷം 50 മുതൽ 150 വരെ രൂപയ്ക്കായിരുന്നു വീഡിയോ വിറ്റിരുന്നതെങ്കിൽ ഈ വർഷം 300 മുതൽ 500 രൂപ വരെ നിരക്ക് വർധിച്ചിരിക്കുന്നു. സമയദൈർഘ്യം അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ലോക്കൽ ഫിലിംസ് എന്ന പേരിലാണ് ഇവിടെ റേപ്പ് വിഡിയോസ് വിൽക്കപ്പെടുന്നത്. രാവിലെ മുതൽ തന്നെ ആവശ്യക്കാർ എത്തിത്തുടങ്ങും നാലും അഞ്ചും റേപ്പ് വിഡിയോസുമായിട്ടാണ് ഓരോ കസ്റ്റമേഴ്സിന്റെയും മടക്കം. പത്തു മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ള വിഡിയോകൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്.  ഏജന്റുമാർ വഴിയാണ് വിൽപന. അല്ലാതെവരുന്ന ഉപഭോക്താകൾക്ക് ...

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

Image
ഒരു സ്ത്രീയെ തനിക്ക് കിടപ്പറയിൽ തൃപ്തിപ്പെടുത്താൻ കഴിയുമോ എന്ന ആശങ്ക എല്ലാ ചെറുപ്പക്കാരിലും ഉണ്ടാകാറുണ്ട്. യൗവന കാലത്തു ഉണ്ടാകാറുള്ള സ്വപ്ന സ്ഖലനവും ശീഘ്ര സ്ഖലനവും വലിയ മാനസിക സംഘര്ഷങ്ങൾ പുരുഷൻമാരിൽ ഉണ്ടാക്കുന്നു. ഏങ്ങനെ സ്വപ്ന സ്ഖലനവും ശീഘ്ര സ്ഖലനവും ഇല്ലാതാക്കി ലൈംഗിക ആരോഗ്യം വീണ്ടെടുക്കാം എന്നതിന് ആയുർവ്വേദം നൽകുന്ന മറുപടിയാണ് അമുക്കുരം. അമുക്കുരം കുതിർത്തു പാലിൽ അരച്ച് സേവിച്ചാൽ ഇത്തരം ലൈംഗിക അസ്വസ്ഥതകൾ മാറുന്നതാണ്. ആരോഗ്യ പൂർണ്ണമായ ലൈംഗീക ജീവിതത്തിന് അമുക്കുരം ഏറെ സഹായകമാണ്. അമുക്കുരം ഹൃദയത്തെയും തലച്ചോറിനെയും നാഡികളെയും ഉത്തേജിപ്പിക്കുന്നു. പ്രത്യുല്പാദന ശേഷി വർദ്ധിക്കുന്നതിനും അമുക്കുരം സഹായിക്കുന്നു. ഇത്‌ ഹൃദയം, നാഡികള്‍, മസ്‌തിഷ്‌കം എന്നിവയെ സ്വാധീനിക്കുന്നു. അത്‌ ഉറക്കമുണ്ടാക്കുകയും വേദനയില്ലാതാക്കുകയും ചെയ്യുന്നു. പ്രായം കൊണ്ടുണ്ടാവുന്ന മൂത്ര തടസ്സം മാറിക്കിട്ടുന്നു. എല്ലറ്റിനുമുപരി ശരീരത്തിന്‌ ബലവും ആരോഗ്യവും വര്‍ധിക്കുന്നു. മുലപ്പാലും ശുക്ലവും വര്‍ധിക്കുന്നു. നാഡികളുടെയും ശ്വാസകോശത്തിന്റെയും ആരോഗ്യം മെച്ചപ്പെടുന്നു. സ്‌ത്രീകളില്‍ വന്ധ്യ മാറുകയും പുരുഷന്മാരില്‍ ധാത...

ഓടുന്ന ട്രെയിനിലെ മാനഭംഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ മകളെ തള്ളിയിട്ട ശേഷം അമ്മയും പുറകേ ചാടി

Image
പീഡനശ്രമം ചെറുക്കാന്‍ അമ്മയും മകളും ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടി. ശനിയാഴ്ച രാത്രി ഹൗറ ജോദ്പൂര്‍ എക്സ്പ്രസിലാണ് സംഭവം.കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു 40 കാരിയായ അമ്മയും 15 കാരിയായ മകളും. കാണ്‍പുര്‍ റെയില്‍വേ സ്റ്റേഷനു സമീപമെത്തിയപ്പോഴാണ് ഇവര്‍ പുറത്തേക്ക് ചാടിയത്. ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. യാത്രക്കിടെ ടോയ്ലറ്റില്‍ കയറിയ മകളെ ഒരു സംഘം യുവാക്കള്‍ കടന്നുപിടിക്കുകയായിരുന്നു. നിലവിളി ശബ്ദം കേട്ടെത്തിയ അമ്മ ഇവരില്‍ നിന്ന് രക്ഷപ്പെടാനായി മകളെയും കൊണ്ട് ചാടുകയായിരുന്നു. സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ഗുരുതരമായ പരിക്കേറ്റ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ട്രെയിനില്‍ നിന്ന് ചാടുകയല്ലാതെ തങ്ങള്‍ക്ക് മറ്റുമാര്‍ഗമില്ലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.ലാലാ ലജ്പത് റായി ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 15ഓളം പ്രതികള്‍ അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും കാണ്‍പൂര്‍ റെയില്‍വേ പൊലീസ് ഓഫീസര്‍ റാം മോഹന്‍ റായി പറഞ്ഞു. ഒന്‍പതാം ക്ലാസ് ...

രശ്മി വധത്തില്‍ ബിജുവിനും സരിതയ്ക്കുമുള്ള പങ്ക് വിശദമാക്കുന്ന കത്ത് പുറത്തു വന്നിരിക്കുന്നു ; മരണം സ്വഭാവികമാക്കിയത് ഗണേഷിന്റെ ഇടപെടലോ ?

Image
ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ വെളിപ്പെടുത്തലുമായി ക്രൈം മാസികയുടെ എഡിറ്റര്‍ നന്ദകുമാര്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അയച്ച കത്ത് പുറത്ത്.രശ്മി വധത്തില്‍ ബിജുവിനും സരിതയ്ക്കുമുള്ള പങ്ക് വിശദമാക്കുന്ന കത്താണ് പുറത്തു വന്നിരിക്കുന്നത്.രശ്മി കൊല്ലപ്പെടുന്നതിനു മുമ്പ് സരിതയും ബിജുവും ചെയ്തത് എണ്ണി എണ്ണി പറയുന്ന പരാതിയായിരുന്നു ക്രൈം നന്ദകുമാര്‍ വി.എസ് അച്യുതാനന്ദന് നല്കിയത്. കോടതിയില്‍ നന്ദകുമാര്‍ മൊഴിയും നല്കിയിരുന്നു. സരിതയ്ക്ക് രശ്മി വധത്തില്‍ പങ്കുള്ളതിന്റെ വ്യക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പരാതിയാണിത്. ഈ കൊലപാതകത്തില്‍ നിന്നും മുഖ്യ പ്രതിയാകേണ്ട സരിത രക്ഷപെട്ടതാണ് പിന്നീടും ഇപ്പോഴും നടക്കുന്ന രാഷ്ട്രീയ ഭൂകമ്പങ്ങളുടെ കാരണം. നടനും എം.എല്‍.എയുമായ ഗണേഷ് കുമാറാണ് കൊലകേസില്‍ നിന്നും സരിതയെ രക്ഷിച്ചത്. സരിതയുടെ ജീവിതത്തില്‍ ബിജുവിനു ശേഷം കടന്നുവരികയും സുഹൃത്തുക്കള്‍ എന്നതിലുപരി ജീവിത സഖിയായി കൂടെ കൂട്ടുകയും ഗണേഷ് കുമാര്‍ ചെയ്തിരുന്നുവെന്നും കത്തിലുണ്ട്. യാമിനി തങ്കച്ചി എന്ന ആദ്യ ഭാര്യ ഗണേഷിന് ഉള്ളപ്പോഴായിരുന്നു ഈ അവിഹിത ബന്ധം. തെളിവെടുപ്പ് വേളയില്‍...

ആണും പെണ്ണും അറിയാൻ; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പൈൽസ്‌ നിങ്ങളെയും പിടികൂടും!

Image
മൂക്കത്തു ദേഷ്യമുള്ളവരെ കാണുമ്പോൾ അറിയാതെയെങ്കിലും ചോദിച്ചു പോകും, നിനക്ക്‌ പൈൽസിന്റെ കുഴപ്പമുണ്ടോ എന്ന്! മലയാളികൾക്കിടയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ജീവിത ശൈലീ രോഗമാണ് പൈൽസ്‌ അഥവാ മൂലക്കുരു. പെട്ടെന്നുള്ള ദേഷ്യത്തിനു പുറമേ, രണ്ടും മൂന്നും തവണ ടോയ്‌ലറ്റിൽ പോയാലും മതിയായില്ലെന്ന തോന്നൽ, ടോയ്‌ലറ്റിൽ പോകുമ്പോൾ അനുഭവപ്പെടുന്ന പുകച്ചിൽ രക്തസ്രാവം തുടങ്ങിയവയെല്ലാം പൈൽസിന്റെ ലക്ഷണങ്ങളാണ്. പക്ഷെ പലരും രക്തസ്രാവം അസഹ്യമാകും വരെ രോഗം മറച്ചു വയ്ക്കും. അസുഖം മൂര്‍ച്ഛിച്ച് വസ്ത്രത്തില്‍ പോലും രക്തക്കറ വരുന്ന അവസ്ഥയെത്തുമ്പോഴാണു പലരും ചികില്‍സ തേടാന്‍ ഒരുങ്ങുന്നത്.  ഇത്‌ പലവിധ ശാരീരിക – മാനസിക അസ്വസ്ഥതകൾക്കും ഇത്‌ പിന്നീട്‌ കാരണമാകാം. പുറത്തു പറഞ്ഞാൽ നാണക്കേടാകും എന്ന് ഭയന്നാണ് പലരും ഡോക്ടറെ കാണാന്‍ പോകാതെ ഈ അസുഖത്തെ കൊണ്ടുനടക്കുന്നത്‌. മലദ്വാരത്തിലുണ്ടാകുന്ന വെരിക്കോസ് രോഗമാണ് പൈല്‍സ്. പൈല്‍സ് അഥവാ മൂലക്കുരു (ആര്‍ശസ്) സിരയിലോ ലോഹിനിയിലോ ഉള്ള രക്തക്കുഴലുകളുടെ വികാസം മൂലമുണ്ടാകുന്ന ഒരു രോഗമാണ്. വികസിച്ച രക്തക്കുഴലുകള്‍ വീണ്ടും അമിതമായി വികസിക്കുകയോ മര്‍ദ്ദിക്കപ്പെടുക...

ആദ്യ ബന്ധം ഉപേക്ഷിച്ച് രണ്ടാം കെട്ടുകാരിയുമായി വിവാഹം; കോടികളുടെ സമ്പത്തുള്ള മറ്റൊരു യുവതിയെ കണ്ടപ്പോള്‍ ഊരുചുറ്റലും അന്തിയുറക്കുവും തുടങ്ങി; ചോദ്യം ചെയ്തപ്പോള്‍ തല്ലും തെറിവിളിയും; ഭര്‍ത്താവിനെ കൈവിട്ടു പോകാതിരിക്കാന്‍ പൊലീസില്‍ അഭയം തേടി യുവതി; മൂന്നാം വിവാഹം തടയണമെന്ന ദിവ്യമോളുടെ പരാതിയില്‍ ഭര്‍ത്താവ് ഇജോക്കെതിരെ കേസ്

Image
ആദ്യ ബന്ധം ഉപേക്ഷിച്ച് രണ്ടാം കെട്ടുകാരിയെ വിവാഹം കഴിച്ചു. ഈ വിവരം മറച്ച് വച്ച് കോടികളുടെ സ്വത്തുള്ള യുവതിയെ സ്വന്തമാക്കി. ഇതും പോരാഞ്ഞ് മറ്റൊരു യുവതിയെ വളച്ച് കൂടെക്കൂട്ടി ഊരുചുറ്റലും അന്തിയുറക്കവും ആരംഭിച്ചതായും സൂചന. ഭാര്യയുടെ പരാതിയില്‍ പൊലീസ് യുവാവിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. പാലാ ഇടമറ്റം 12-ാംമൈല്‍ കണ്ണാടിഉറുമ്പ് ഭാഗത്ത് പള്ളത്തുകുഴിയില്‍ ദിവ്യമോളുടെ പരാതി പ്രകാരം ഇവരുടെ ഭര്‍ത്താവ് ഓണക്കൂര്‍ പരിയാരത്ത് ഇജോക്കെതിരെയാണ് പിറവം പൊലീസ് കേസെടുത്തിട്ടുള്ളത്.1358/17 ക്രൈം നമ്പറിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഈ കേസില്‍ 494 498(അ)എന്നീ വകുപ്പുകളാണ് ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്.തുടര്‍ന്നുള്ള അന്വേഷണത്തില്‍ കേസിന്റെ ഗൗരവം കണക്കിലെടുത്ത് 420 വകുപ്പ് കൂടി എഫ് ഐ ആറില്‍ കൂട്ടിച്ചേര്‍ത്ത് അന്വേഷണം നടത്തുമെന്ന് എസ് ഐ കെ വിജയന്‍ പിറവം കോടതിക്ക് റിപ്പോര്‍ട്ട്് നല്‍കിയിട്ടുണ്ട് തന്നെ മര്‍ദ്ദിക്കുകയും താനുമായി വിവാഹബന്ധം നിലനില്‍ക്കെ ഭര്‍ത്താവ് ധനാഢ്യയായ മറ്റൊരു യുവതിയുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടെന്നും ഇക്കര്യത്തില്‍ ഭര്‍ത്താവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് ദിവ്യ പര...

കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് തടസമായി, ഭര്‍ത്താവിനെ തോര്‍ത്തുപയോഗിച്ച് കഴുത്ത് മുറുക്കി കൊന്നത് കാമുകന്‍ ജോബി; ആനിയുടെ മൊഴി ഇങ്ങനെ

Image
പ​​​യ്യാ​​​വൂ​​​ർ പാ​​​റ​​​ക്ക​​​ട​​​വി​​​ലെ തോ​​​ണി​​​പ്പാ​​​റ​​​യി​​​ൽ ബാ​​​ബു (52) വി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഭാ​​​ര്യ​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ആ​​​നി എ​​​ന്ന ജാ​​​ൻ​​​സി​​​യെ (39) യെ​​​യാ​​​ണു ശ്രീ​​​ക​​​ണ്ഠ​​​പു​​​രം സി​​​ഐ വി.​​​വി. ല​​​തീ​​​ഷും സം​​​ഘ​​​വും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ആ​​​നി​​​യു​​​ടെ കാ​​​മു​​​ക​​​നെ​​​ന്നു പ​​​റ​​​യു​​​ന്ന ജോ​​​ബി​​​യെ​​​ന്ന യു​​​വാ​​​വി​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ ഏ​​​ഴോ​​​ടെ​​​യാ​​​ണ് ബാ​​​ബു​​​വി​​​നെ വീ​​​ടി​​നു​​ള്ളി​​ൽ സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ളി​​​ലെ ക​​​ട്ടി​​​ലി​​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഭാ​​​ര്യ ആ​​​നി വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​മി​​​ഴ്ന്നു​​കി​​​ട​​​ക്കു​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു മൃ​​​ത​​​ദേ​​​ഹം. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണു...

ഭർത്താവിന്റെ രഹസ്യബന്ധം വിമാനത്തിൽ പുറത്തായി; പിന്നീട് സംഭവിച്ചത്

Image
ഭർത്താവിന്റെ രഹസ്യ ബന്ധം കണ്ടുപിടിച്ചാൽ ഏത് ഭാര്യയും രോഷാകുലയാകും. എന്നാൽ, അത് വിമാനത്തിൽ വച്ചാണെങ്കിലോ? സംഗതി ഗുലുമാലാകും. ക്ലൈമാക്സിൽ വിമാനത്തിന് എമർജൻസി ലാൻഡിങ് വേണ്ടി വന്നു എന്നുപറഞ്ഞാൽ മതിയല്ലോ?  ദോഹ–ബാലി വിമാനത്തിലെ വനിതാ യാത്രക്കാരിയാണ് പ്രശ്നം സൃഷ്ടിച്ചത്. ഭർത്താവിന്റെ ഫോൺ അൺലോക്ക് ചെയ്തതാണ് പ്രശ്നത്തിന്റെ തുടക്കം. ഫിംഗർ പ്രിന്റ് ഉപയോഗിച്ച് മാത്രം തുറക്കാൻ സാധിക്കുന്ന ഫോൺ ഉറങ്ങുകയായിരുന്ന ഭർത്താവിന്റെ വിരൽ ഉപയോഗിച്ച് തുറക്കുകയായിരുന്നു. ഇതോടെ ഭർത്താവിന്റെ രഹസ്യ ബന്ധം പുറത്തായി. സംഭവം അറിഞ്ഞതോടെ അവർ രോഷാകുലയായി. ഭർത്താവുമായി വഴക്കായി. ശബ്ദം ഉയർന്നതോടെ, സംഭവം കയ്യാങ്കളിയാകുകയും ചെയ്തു, മറ്റുള്ള യാത്രക്കാർക്കും ഇത് പ്രശ്നം സൃഷ്ടിച്ചു. ശാന്തരാകാൻ കാബിൻ ക്രൂ ആവശ്യപ്പെട്ടെങ്കിലും അവർ വളരെ മോശമായി പ്രതികരിക്കുകയായിരുന്നു. സ്ത്രീ മദ്യലഹരിയിലായിരുന്നുവെന്നും പറയുന്നുണ്ട്. തുടർന്ന്, ക്യാപ്റ്റൻ വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയും ഇറാൻ സ്വദേശികളായ ദമ്പതികളെയും കുട്ടിയെയും അവിടെ ഇറക്കുകയുമായിരുന്നു. പിന്നീട് വിമാനം ബാലിയിലേക്ക് യാത്ര തുടരുകയും ചെയ്തു.

വീട്ടുജോലികള്‍ ഭര്‍ത്താവ് തനിയെ ചെയ്യുന്നു; നവവധു വിവാഹമോചനത്തിന് അപേക്ഷ നല്‍കി

Image
ഭാരിച്ച വീട്ടുജോലികള്‍ ചെയ്യാന്‍ സഹായിക്കാത്ത ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ പ്രതിഷേധിച്ച് ഭാര്യ വിവാഹ ബന്ധം വേണ്ടെന്ന് തീരുമാനിച്ചാല്‍ മനസ്സിലാക്കാം. എന്നാല്‍ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ സംഭവിച്ചത് നേരെ മറിച്ചാണ്. ഭര്‍ത്താവ് തന്നെ അലക്കാനോ, ഭക്ഷണം പാകം ചെയ്യാനോ, വീട് വൃത്തിയാക്കാനോ, എന്തിന് മീന്‍ മുറിക്കാന്‍ പോലുമോ സമ്മതിക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി. ഭര്‍ത്താവിന് പ്രത്യേകിച്ച് ജോലിയില്ലെന്നു കരുതിയാല്‍ തെറ്റി. ഇദ്ദേഹം നഗരത്തില്‍ സ്വന്തമായി ടെക്‌സ്‌റ്റൈല്‍ ബിസിനസ് നടത്തുന്നയാളാണ്. കല്യാണം കഴിഞ്ഞ് രണ്ടാഴ്ച ഭര്‍ത്താവിന്റെ ഈ ‘ക്രൂരത’ സഹിച്ചു. ഇനിയും സഹിക്കാന്‍ തനിക്കാവില്ലെന്ന് കാണിച്ചാണ് നവവധു കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പായിരുന്നു 28കാരിയായ ഈജിപ്ത്യന്‍ യുവതി സമര്‍ 31കാരനായ ടെക്‌സ്‌റ്റൈല്‍സ് വ്യാപാരിയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹിതയായ നാള്‍ മുതല്‍ വീട്ടിലെ മുഴുവന്‍ ജോലികളും ഭര്‍ത്താവ് ചെയ്യുന്നുവെന്നാണ് യുവതിയുടെ പ്രശ്‌നം. തന്നെ ഒരു ജോലിയും ചെയ്യാന്‍ അനുവദിക്കുന്നില്ല. അലക്കുന്നതും അയേണ്‍ ചെയ്യുന്നതും ഭക്ഷണം പാകം ചെയ്യുന്നതും പാത്രങ...

ഒരു കൈയില്‍ മൊബൈല്‍, മറുകൈയില്‍ വളയം; യാത്രക്കാരുടെ ജീവന്‍ അമ്മാനമാടി തലസ്ഥാനത്തെ ബസ് ഡ്രൈവര്‍

Image
തിരക്കേറിയ നഗരറോഡിലൂടെ മൊബൈലില്‍ സംസാരിച്ച്, ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളജ്- കിഴക്കേകോട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന കാശിനാഥന്‍ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് യാത്രക്കാരുടെ ജീവന്‍ വച്ച് അമ്മാനമാടിയത്. ജയകൃഷ്ണന്‍ എന്ന എഫ്ബി പ്രൊഫൈലിലൂടെയാണ് ഡ്രൈവറുടെ ഈ വീഡിയോ പുറത്തുവന്നത്. വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരെ വന്‍പ്രതിഷേധമാണ് ഉയരുന്നത്. തിരക്കേറിയ റോഡിലൂടെ ഏകദേശം പതിനഞ്ചു മിനിറ്റ് നേരം ഇയാള്‍ മൊബൈല്‍ സംസാരിച്ചുകൊണ്ടാണ് ബസ് ഓടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് ഇങ്ങനെ: ഒരു വയസ്സ് മുതല്‍ എഴുപത്തഞ്ചു വയസ്സുവരെ പ്രായമുള്ള ആള്‍കാരെ കുത്തിനിറച്ചുകൊണ്ടു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും കിഴക്കേകോട്ടയിലേക്കു പോകുന്ന കാശിനാഥന്‍ പ്രൈവറ്റ് ബസ്സിലെ ഡ്രൈവര്‍ തിരക്കുള്ള റോഡിലൂടെ ഏകദേശം പതിനഞ്ചു മിനിറ്റ് നേരം ഒരു കൈയില്‍ മൊബൈലും പിടിച്ചു സംസാരിച്ചുകൊണ്ടു ഒരു കൈ കൊണ്ട് ഡ്രൈവ് ചെയുന്ന രംഗമാണിത്. എത്രയോ പേരുടെ ജീവന്‍ വെച്ചുള്ള കളിയാണിതെന്നും ഓര്‍ക്കണം. ഇന്നലെ അ...

തേങ്ങയെടുക്കാന്‍ കയറു കെട്ടി കിണറ്റിലിറങ്ങി മുത്തശ്ശി; എണ്‍പതാം വയസില്‍ കണ്ണൂരിലെ മുത്തശ്ശി സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍താരം

Image
കിണറ്റില്‍ വീണ തേങ്ങയെടുക്കാന്‍  എണ്‍പതാം വയസില്‍ കയറുകെട്ടി കിണറിറിലിറങ്ങിയ കണ്ണൂരിലെ മുത്തശ്ശി താരമാകുന്നു. ചെറുമകള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.എണ്‍പത് വയസുതോന്നിക്കുന്ന മുത്തശ്ശിയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ തേങ്ങായെടുക്കാന്‍ ഇറങ്ങിത്തിരിച്ചത്. ഒന്നും നോക്കിയില്ല. പടവുകളില്‍ പതുക്കെ പിടിച്ച് കിണറ്റിലേക്കങ്ങിറങ്ങി. ഏറെ ആയാസപ്പെട്ട് കിണറ്റില്‍ നിന്നും തേങ്ങാ പുറത്തെടുത്തു. തിരിച്ചുകയറാന്‍ നോക്കിയപ്പോഴാണ് പെട്ടുപോയത്. എന്തായാലും കുറച്ചുനേരം പണിപ്പെട്ടെങ്കിലും സുരക്ഷിതയായി അമ്മൂമ്മ മുകളിലെത്തി. നിറഞ്ഞ ആരോഗ്യത്തോടെ നിശ്ചയദാര്ഢ്യത്തോടെ എണ്‍പതാംവയസിലും തന്റെ ദൗദ്യം പൂര്‍ത്തിയാക്കി മടങ്ങിയ അമ്മൂമ്മയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. യൗവ്വനത്തില്‍ തന്നെ എനിക്കുവയ്യേ എന്ന് നിലവിളിക്കുന്ന പുതു തലമുറയ്ക്ക് മുന്നില്‍ എണ്‍പതുവയസ്സുള്ള മുത്തശ്ശി ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ കൂടിയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പങ്കുവെയ്ക്കുന്ന വികാരം.

ഇന്ത്യയിലെ 714 കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്ത്; കേന്ദ്രമന്ത്രിയും ബിജെപി എംപിയും അമിതാഭ് ബച്ചനും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ലിസ്റ്റില്‍

Image
കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയും ബിജെപി എംപി ആര്‍ കെ സിന്‍ഹയും ഉള്‍പ്പെടെ കള്ളപ്പണക്കാരായ 714 ഇന്ത്യാക്കാരുടെ വിവരങ്ങള്‍ പുറത്ത്. 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ജര്‍മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും (Sddeutsche Zeitung) അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ICIJ)യും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. പാരഡൈസ് പേപ്പേഴ്‌സ് എന്ന പേരിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പട്ടികയില്‍ ഇന്ത്യയ്ക്ക് 19 ാം സ്ഥാനമാണ്. ഞായറാഴ്ച അര്‍ധരാത്രിയാണ് ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 13.4 ദശലക്ഷം രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. രേഖകളില്‍ കൂടുതലും ബര്‍മുഡയിലെ ആപ്പിള്‍ബൈ (Appleby) നിയമ സ്ഥാപനത്തില്‍ നിന്നുളളതാണ്. ഈ കമ്പനിയുടെ ഉപഭോക്താക്കളില്‍ കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരാണെന്നാണ് വിവരം. രാജ്യാന്തര തലത്തില്‍ തന്നെ ആപ്പിള്‍ ബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടപാടുകാര്‍ ഇന്ത്യക്കാരാണ്. വിദേശങ്ങളില്‍ 118 വ്യത്യസ്ത സ്ഥാപനങ്...

ഇനി നേരിട്ടെത്തിയാല്‍ മാത്രം റേഷന്‍; വിരലടയാള സംവിധാനവുമായി ഇ പോസ് മെഷീന്‍

Image
റേഷന്‍ വേണമെങ്കില്‍ അര്‍ഹരായവര്‍ തന്നെ ഇനി നേരിട്ടെത്തണം. കുടുംബത്തിനു പുറത്തുള്ളവരെ കാര്‍ഡുമായി വിട്ടു റേഷന്‍ വാങ്ങാന്‍ ഇനി സാധിക്കില്ല. ഈ മാസം അവസാനത്തോടെ സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇ പോസ് മെഷീന്‍ എത്തുമ്പോള്‍ വിരലടയാളം പതിച്ചേ റേഷന്‍ വാങ്ങാന്‍ കഴിയൂ. കാര്‍ഡില്‍ പേരില്ലാത്തവരുടെ വിരലടയാളം മെഷീന്‍ നിരസിക്കും. വര്‍ഷങ്ങളായി കുടുംബസമേതം വിദേശത്തും മറ്റു ദൂരസ്ഥലങ്ങളിലും താമസിക്കുന്നവര്‍ക്കു തീരുമാനം തിരിച്ചടിയാണെങ്കിലും റേഷന്‍ കടകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന തിരിമറിയും മറിച്ചു വില്‍പനയും ഈ പരിഷ്‌കാരത്തോടെ അവസാനിക്കും. നാട്ടില്‍ നിന്നു മാറി താമസിക്കുന്നവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ റേഷന്‍ കടയിലേക്കു കാര്‍ഡ് മാറ്റുകയാണു പരിഹാരം.  വിദേശത്തുള്ളവര്‍ താല്‍ക്കാലികമായി റേഷന്‍ വാങ്ങാന്‍ കഴിയില്ലെന്നു സിവില്‍ സപ്ലൈസ് വകുപ്പിനെ അറിയിക്കണം. ആദ്യഘട്ടത്തില്‍ കൊല്ലം ജില്ലയിലെ 50 റേഷന്‍ കടകളിലാണ് ഇ പോസ് മെഷീനുകള്‍ സ്ഥാപിക്കുക. കരുനാഗപ്പള്ളി താലൂക്കിലെ കടളിലാണ് ആദ്യം മെഷീനെത്തുന്നത്. ജനുവരിയോടെ സംസ്ഥാനത്തെ 14,335 റേഷന്‍ കടകളിലും ഇ പോസ് മെഷീന്‍ ഉപയോഗിച്ചു റേഷന്‍ വിതരണം തുടങ്ങുമെന്ന് ഭക്...

ട്രെയിന്റെ ബാത്ത് റൂമിൽ ലൈംഗിക ബന്ധം; മലയാളി വിദ്യാർഥികൾ പൊലീസിന്റെ പിടിയിലായി

Image
കൊച്ചി: ഓടുന്ന ട്രെയിനിന്റെ ബാത്ത് റൂമിനുള്ളിൽ അർധനഗ്നരായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട മലയാളി വിദ്യാർഥികളായ കമിതാക്കൾ പിടിയിലായി. ഹൈദരാബാദിലെ നഴ്‌സിംഗ് വിദ്യാർഥികളായ പത്തനംതിട്ട സ്വദേശികളെയാണ് ട്രെയിനുള്ളിൽ നിന്നും റെയിൽവേ സംരക്ഷണ സേനയുടെ ഉദ്യോഗസ്ഥർ പിടികൂടിയത്. രണ്ടു പേരെയും കസ്റ്റഡിയിൽ എടുത്ത് താക്കീത് ചെയ്ത ശേഷം വിട്ടയച്ചു. ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തേയ്ക്കു വരികയായിരുന്ന ശബരി എക്‌സ്പ്രസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തൃശൂരിൽ നിന്നു ട്രെയിൻ വിട്ടപ്പോൾ മുതൽ ബാത്ത്‌റൂമിൽ നിന്നും അസ്വാഭാവികമായി ശബ്ദങ്ങൾ കേട്ടിരുന്നതായി യാത്രക്കാർ ട്രെയിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോടു പരാതി പറഞ്ഞിരുന്നു. എന്നാൽ, ആദ്യം ഇവർ നടത്തിയ പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട്, ബാത്ത്‌റൂം തുറക്കാൻ ശ്രമിച്ചപ്പോഴാണ് ഉള്ളിൽ നിന്നും കുറ്റിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്നു ബാത്ത് റൂം പൊലീസ് സംഘം ബലം പ്രയോഗിച്ചു തുറന്നു. അപ്പോഴാണ് അർധനഗ്നരായ നിലയിൽ രണ്ടു വിദ്യാർഥികളെ കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശികളും ഹൈദരാബാദിൽ നഴ്‌സിങ് വിദ്യാർഥികളുമാണ് ഇരുവരുമെന്നാണ് ഇവർ പൊലീസിനോടു പറ...

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍

Image
ചുംബന സമരത്തിലൂടെ പ്രശസ്തരായ ദമ്പതികളാണ് രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും. മാതൃകദമ്പതികളെന്ന് ഫെമിനിസ്റ്റുകളും പുരോഗമവാദികളും വിശേഷിപ്പിച്ച ഇവര്‍ പെണ്‍വാണിഭത്തിന് പിടിയിലായപ്പോള്‍ ഞെട്ടിയത് കേരളം മുഴുവനുമാണ്. ദീര്‍ഘനാള്‍ ഇരുവരും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായ രശ്മിക്കെതിരേ നിരവധിപേര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിക്കുകയാണ്.  ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ എന്നൊരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന പ്രശ്നങ്ങളാണ് കാരണം. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ രശ്മി നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രശ്മി പറയുന്നതിങ്ങനെ- തന്റെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതും ബിക്കിനി ചിത്രങ്ങളും അര്‍ധനഗ്ന ചിത്രങ്ങളും അപ്ലോഡ് ചെയ്തതും രാഹുലാണ്. രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കി മാറ്റുകയായിരുന്നു. ഇടപാടുകാര്‍ രാഹുല്‍ തന്റെ നഗ്ന ചിത്രങ്ങള്‍ വാട്സപ്പിലൂടെ അയച്ചു കൊടുക്കുമായിരുന്നു. എന്നെ ഭാര്യ എന്നതില്‍ ഉപരി പണമുണ്ടാക്കുന്ന ഒരു ഉപകരണമായി രാഹുല്‍ കാണുകയായിരുന്നു. നഗ്ന ചിത്രങ്ങള്‍ക്ക് പോസ് ചെയ്യാന്‍ നിര്‍ബ്ബന്ധിച്ചതും ഭര്‍ത്താ...

സരിതയുടെ ഇക്കിളി നോവല്‍ തമിഴ്‌നാട്ടില്‍ ഹിറ്റ്, പുതിയ സംരംഭവുമായി സരിത

Image
തമിഴ്‌നാട്ടില്‍ സരിത എസ് നായര്‍ പ്രശസ്തയാണ്. സരിതയുടെ ജീവിത കഥ നോവലായി ഒരു തമിഴ് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളുമായുള്ള എല്ലാ ഇക്കിളി കാര്യങ്ങളും നോവലില്‍ പരാമര്‍ശിച്ചുണ്ടായിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. അത് ചൂടപ്പം പോലെയാണ് വിറ്റ് പോകുന്നത്. രണ്ട് തമിഴ് സിനിമകളിലും അഭിനയിച്ചു. അതിനു ശേഷമാണ് പുതിയ സംരംഭവവുമായി തമിഴ്‌നാട്ടില്‍ തന്നെ കൂടാന്‍ സരിത എസ് നായര്‍ തീരുമാനിച്ചിരിക്കുന്നത്. വിഎസ് ഇക്കോ ഇന്‍ഡസ്ട്രീസ് എന്നാണ് പുതിയ സ്ഥാപനത്തിന്റെ പേര്. കടലാസ് ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിര്‍മിച്ച് വില്‍ക്കുന്നതിനായി രണ്ട് യൂണിറ്റുകളാണ് കന്യാകുമാരി ജില്ലയിലെ തലക്കലില്‍ സരിത തുടങ്ങിയിരിക്കുന്നത്. ഇത് മാത്രമല്ല മധുര അറുപ്പുക്കോട്ടയില്‍ ഒരു ഉത്തരേന്ത്യന്‍ കമ്പനിക്കുവേണ്ടി സോളാര്‍ പവര്‍ പ്രോജക്ടിന്റെ നടത്തിപ്പ് ചുമതലയും സരിതയ്ക്കുണ്ട്. തക്കല-നാഗര്‍കോവില്‍ റോഡില്‍ കൊല്ലന്‍വിളയിലാണ് പേപ്പര്‍ നിര്‍മ്മിത വസ്തുക്കളുടെ വില്‍പ്പനയ്ക്കുള്ള ഷോറൂം. തക്കല-കുലശേഖരം റോഡില്‍ പദ്മനാഭപുരത്തിന് സമീപത്താണ് നിര്‍മാണയൂണിറ്റ്. കടലാസ് ബാഗുകള്‍ കൈകൊണ്ടും കപ്പുകള്‍ യന്ത...