ട്രെയിന്റെ ബാത്ത് റൂമിൽ ലൈംഗിക ബന്ധം; മലയാളി വിദ്യാർഥികൾ പൊലീസിന്റെ പിടിയിലായി


കൊച്ചി: ഓടുന്ന ട്രെയിനിന്റെ ബാത്ത് റൂമിനുള്ളിൽ അർധനഗ്നരായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട മലയാളി വിദ്യാർഥികളായ കമിതാക്കൾ പിടിയിലായി. ഹൈദരാബാദിലെ നഴ്‌സിംഗ് വിദ്യാർഥികളായ പത്തനംതിട്ട സ്വദേശികളെയാണ് ട്രെയിനുള്ളിൽ നിന്നും റെയിൽവേ സംരക്ഷണ സേനയുടെ ഉദ്യോഗസ്ഥർ പിടികൂടിയത്. രണ്ടു പേരെയും കസ്റ്റഡിയിൽ എടുത്ത് താക്കീത് ചെയ്ത ശേഷം വിട്ടയച്ചു. ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തേയ്ക്കു വരികയായിരുന്ന ശബരി എക്‌സ്പ്രസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തൃശൂരിൽ നിന്നു ട്രെയിൻ വിട്ടപ്പോൾ മുതൽ ബാത്ത്‌റൂമിൽ നിന്നും അസ്വാഭാവികമായി ശബ്ദങ്ങൾ കേട്ടിരുന്നതായി യാത്രക്കാർ ട്രെയിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോടു പരാതി പറഞ്ഞിരുന്നു. എന്നാൽ, ആദ്യം ഇവർ നടത്തിയ പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട്, ബാത്ത്‌റൂം തുറക്കാൻ ശ്രമിച്ചപ്പോഴാണ് ഉള്ളിൽ നിന്നും കുറ്റിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്നു ബാത്ത് റൂം പൊലീസ് സംഘം ബലം പ്രയോഗിച്ചു തുറന്നു. അപ്പോഴാണ് അർധനഗ്നരായ നിലയിൽ രണ്ടു വിദ്യാർഥികളെ കണ്ടെത്തിയത്.
പത്തനംതിട്ട സ്വദേശികളും ഹൈദരാബാദിൽ നഴ്‌സിങ് വിദ്യാർഥികളുമാണ് ഇരുവരുമെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്. തുടർന്നു കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ച ശേഷം ഇവരെ പൊലീസ് വിട്ടയച്ചു.

Comments

Popular posts from this blog

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍