വേണമെങ്കില്‍ നുണ പറഞ്ഞോളു, അണികളെ അസത്യം പറയാന്‍ പഠിപ്പിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ പുറത്ത്;


കര്‍ണ്ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് കെ.എസ്. ഈശ്വരപ്പ പ്രവര്‍ത്തകര്‍ക്ക് ഉപദേശം നല്‍കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. വേണമെങ്കില്‍ നുണ പറഞ്ഞോളു, പക്ഷെ അറിയില്ലെന്ന് മാത്രം സമ്മതിച്ച് കൊടുക്കരുതെന്നാണ് നേതാവിന്റെ ഉപദേശം.

ലോകം മുഴുവന്‍ അംഗീകരിച്ച കാര്യമാണ് മോദി ശക്തനാണെന്നത്. നരേന്ദ്ര മോദി ശക്തനാണ് ഇങ്ങനെയൊക്കെ വേണം പറയാനെന്നും അത് പറയുന്നതില്‍ എന്താണ് തെറ്റെന്നും നിങ്ങള്‍ക്ക് വലിയ ധാരണയൊന്നുമില്ലാത്ത കാര്യമായിരിക്കും, പക്ഷെ നരേന്ദ്ര മോദിയുടെ പേര് ഉപയോഗിക്കണമെന്നും ഈശ്വരപ്പ പ്രവര്‍ത്തകരെ ഉപദേശിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഇതിനോടകം 75,000ത്തില്‍ കൂടുതല്‍ ആളുകള്‍ കാണുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Comments

Popular posts from this blog

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍