റെക്കോർഡുകൾ വാരിക്കൂട്ടി പ്രണവ്; തുടക്കം സാറ്റ്‌ലൈറ്റിൽ തന്നെ



താരപുത്രന്റെ അരങ്ങേറ്റം അടുക്കുമ്പോൾ അക്ഷമരായി ആരാധക സമൂഹം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ആദിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്.


പ്രണവ് മോഹൻലാൽ ആദ്യമായി നായകൻ ആയി എത്തുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിക്ക് ഇതിനോടകം തന്നെ  റെക്കോർഡ് സാറ്റ്‌ലൈറ്റ് തുകയാണ് ലഭിച്ചിരിക്കുന്നത്. ഒരു അരങ്ങേറ്റ മലയാളം നടന് ലഭിക്കുന്ന ഏറ്റവും കൂടിയ തുകക്ക് ആണ് ചിത്രത്തിന്റെ സംപ്രേഷണ അവകാശം അമൃത ടിവി സ്വന്തമാക്കിരിക്കുന്നത്. 6 കോടി രൂപക്ക് ആണ് ചിത്രം അവകാശം ചാനൽ നേടിയത്.  ചിത്രം അടുത്ത വർഷം ആദ്യം റിലീസ് ചെയ്യും.

Comments

Popular posts from this blog

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍