അനുഷ്‌കയ്ക്കും വിരാടിനും വ്യത്യസ്തമായൊരു വ്യത്യസ്ത ആശംസയുമായി ‘ഡുറെക്‌സ് ഇന്ത്യ’ കോണ്ടം
സോഷ്യല്‍ മീഡിയയിലും കോഹിലി അനുഷ്ക വിവാഹമാണ് ട്രെന്‍ഡിങ് വിഷയം. ഇരുവർക്കുമായി വിവിധ കോണുകളില്‍ നിന്നും വിവാഹാശംസകള്‍ പ്രവഹിക്കുകയാണ്. ഇതിനിടെയാണ് വ്യത്യസ്ത ആശംസയുമായി ‘ഡുറെക്‌സ് ഇന്ത്യ’ കോണ്ടം ശ്രദ്ധ നേടിയത്.
സിംപിള്‍ ബട്ട് പവര്‍ഫുള്‍ എന്ന വിശേഷണം ഈ ആശംസ നേടി കഴിഞ്ഞു.’അനുഷ്‌കയ്ക്കും വിരാടിനും ആശംസ, മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്, ഡുറെക്‌സ് അല്ലാതെ’ എന്നായിരുന്നു ട്വീറ്റ്. വിരാട് കോലി തന്റെ മെയ്ഡ് ഓവര്‍ എറിഞ്ഞു എന്ന അടികുറിപ്പും ചേര്‍ത്തിട്ടുണ്ട്.

Comments
Post a Comment