ന്യൂ ഇയർ ആടിത്തിമിർക്കാൻ സണ്ണി ലിയോൺ ബംഗളൂരുവില്‍



2018നെ ഇരുകൈനീട്ടീ സ്വീകരിക്കാന്‍ നാടും നഗരവും ഒരുങ്ങിത്തുടങ്ങുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് ബംഗളൂരുവില്‍ ആണ്. കാരണം എന്താണെന്നോ..? പുതുവത്സരത്തോട് അനുബന്ധിച്ച് ബംഗളൂരു നഗരത്തെ ആവേശത്തിലാഴ്ത്താന്‍ സണ്ണിലിയോണ്‍ പങ്കെടുക്കുന്നു. ഡിജെ പെര്‍ഫോമന്‍സും ലൈവ് ഷോയും ന്യൂയര്‍ പാര്‍ട്ടിയുടെ നിറം കൂട്ടുകയാണ് ബംഗളൂരുവില്‍.

2017 വിടപറയാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഡിസംബര്‍ 31നാണ് സണ്ണിലിയോണിന്റെ ഷോ നടക്കാനിരിക്കുന്നത്. ന്യൂയറിനൊട് അനുബന്ധിച്ച് ഹോട്ടലുകളിലും ബീച്ചുകളിലും വലിയ രീതിയിലുളള ആഘോഷ പരിപാടികളാണ് നടക്കാറുളളത്. ഗോവയിലും വലിയ രീതിയിലുളള ന്യൂയര്‍ പാര്‍ട്ടികളാണ് ഒരുങ്ങുന്നത്.

Comments

Popular posts from this blog

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍