പൂരത്തിന് തിരികൊളുത്തി ഷാജിപ്പാപ്പന്റെ ആട് 2 ട്രൈലെർ എത്തി


സിഡി പുറത്തിറങ്ങിയ ശേഷം ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം ആരാധകര്‍ക്കിടെ തരംഗമാവുകയായിരുന്നു. അതാണ് ആട് 2 രണ്ടാമത് എത്തുവാൻ കാരണം. ഷാജിപ്പാപ്പനെ വെള്ളിത്തിരയില്‍ അന്വര്‍ഥമാക്കിയ ജയസൂര്യ തന്നെയാകും ആട് 2ലും എത്തുന്നത്. വിജയ്ബാബുവും ചിത്രത്തിലുണ്ട്. മിധുൻ മാന്വൽ തോമസ് സംവിധാനം ചെയ്ത ആട് 2 സിനിമയുടെ ട്രൈലെർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. വീഡിയോ കാണാം :


ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. ഈ ക്രിസ്മസ് അടിച്ചുപൊളിക്കുവാൻ ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു ഡിസംബർ 22 ന്.

Comments

Popular posts from this blog

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍