കുട്ടികൾക്ക് മൂന്നു വയസ്സിൽ മൊബൈൽഫോൺ സ്വന്തമായി നൽകുന്നത് നല്ലതോ?


വീട്ടിലെ കുഞ്ഞുങ്ങൾ മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ഏറെ ആവലാതിപ്പെടുന്ന രക്ഷാകർത്താവാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്കായിതാ കുറച്ചു കാര്യങ്ങൾ.ഗാലക്‌സി സംഘടിപ്പിച്ച അഭിപ്രായ വോട്ടെടുപ്പിന്റെ ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പത്തു ശതമാനത്തിലേറെ മാതാപിതാക്കളും തങ്ങളുടെ മൂന്നുമുതൽ ആറു വയസു വരെയുള്ള കുട്ടികൾക്ക് മൊബൈൽ ഡിവൈസ് നൽകുന്നതിൽ തെറ്റൊന്നും കാണുന്നില്ല. എന്നാൽ 13% മാതാപിതാക്കൾ കരുതുന്നത് സ്വന്തമായി മൊബൈൽ നൽകാൻ പറ്റുന്ന പ്രായം 7 -9  വയസ്സ് ആണെന്നാണ്. 20% മാതാപിതാക്കൾ ആവട്ടെ 5-9 വയസുവരെയുള്ള സമയമാണ് കുട്ടികൾക്ക് മൊബൈൽ നൽകാനുള്ള പ്രായമായി കരുതുന്നത്. ആറുമുതൽ പന്ത്രണ്ടു വയസുവരെയുള്ള കുട്ടികളിൽ  65% പേർക്കും സ്വന്തം മൊബൈൽ ഡിവൈസുകൾ ഉണ്ട് ചെറിയ കുട്ടികളുടെ കയ്യിൽ ഏറ്റവും കൂടുതൽ കാണുന്ന ഡിവൈസ് ടാബ്ലറ്റാണ്. പെൺകുട്ടികളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇത്തരം ഡിവൈസുകൾ ഉപയോഗിക്കുന്നത് കൂടുതലും ആൺകുട്ടികളാണ് എന്നും ഈ പഠനത്തിൽ തെളിഞ്ഞതായി ഗവേഷണ സംഘത്തിലെ മനഃശാസ്ത്രജ്ഞയായ സബീന റീഡ് പറഞ്ഞു.

Comments

Popular posts from this blog

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍